News
We support for members who may be struggling, such as academic or personal issues, Medical treatment through counseling services or other resources.
Friends of Kerala is a non profit organization with head quarters in Kattappana Idukki,Kerala. Friends of Kerala was founded in 2015 AUGUST 9. Team Friends of Keralawas based on friendship beyond caste, religion, and political thoughts.
Explore
Friends of Kerala is a non profit organization with head quarters in Kattappana Idukki district Kerala. Friends of Kerala was founded in 2015 AUGUST 9. Team Friends of Kerala was based on friendship beyond caste, religion, and political thoughts. We have our chapters abroad including Oman, Sharjah, Saudi Arabia, U.K, Ireland, Israel, Australia, Kuwait and USA.
Friends of Kerala received many awards including Mangalam news paper’s best social organisation award, Best supporting volunteer organization in flood crisis by The Kattappana Municipality, Green leaf award for environmental protection activities, Talent hunt supporting organization award by Flowers TV etc.
We support for members who may be struggling, such as academic or personal issues, Medical treatment through counseling services or other resources.
Help our students with opportunities to develop skills and interests beyond the classroom, to improve leadership, teamwork, creative expression, civic engagement, cultural awareness, career readiness, socialization, emotional support, and much more.
Raise awareness, educate members, and promote sustainable practices. Play a vital role in medical care by providing education and resources for preventative measures, support for patients and families, and opportunities for research and innovation.
educate members and promote sustainable practices. Organize events, campaigns, and community projects to promote conservation and recycling, reduce carbon footprint and promote renewable energy. Empower individuals and communities to take action and make a positive impact on the environment.
Raising awareness, organizing events, campaigns and educational programs to educate people. Collaborate with animal welfare organizations and advocate for changes in laws and policies to improve the treatment of animals for protection and preservation of animal species, habitats and ecosystems..
Provide opportunities for artists to develop their skills and to gain exposure to new techniques and trends in the art world. We provide a platform for artists to showcase their work. Offer workshops, lectures, and other educational opportunities to help artists grow in their craft.
Designed to help club members get to know each other in a casual setting. Charity event, Art show, Volunteer Day, Sports Tournament, Professional Development Workshop, Live performances, Guest speakers, Games and competitions are conducted.r.
Pm-Xn- a-X- cm-{ão-b- Nn-´-I-Ä-¡-Xo-X-am-bn- ku-lr-Zw-, tkh-\w- F-¶o- e-£y-§tfm-sS 2015 Hm-K-kvdv 9\v cq-]o-I-cn-¨- I-em- km-aq-ln-I- kmw-kvIm-cn-I- Iq-«m-bva-bm-Wv {^-ïvkv Hm-^v -tIc-f-. hn-hn-[- cm-{ão-b- ]m-À-«n-I-fpsS -t\Xr-\n-c-bn-Â- {]-h-À-¯n-¡p-¶-h-À- {^-ïvkv Hm-^v I-«-¸-\-bn-Â- D-ïv F-¦n-epw- {^-ïvkv Hm-^v -tIc-f-bpsS H-cp- N-À-¨-I-fn-epw- cm-{ão-btam a-X-]-ctam B-b- hn-a-À-i-\-§-fpw- Bt£]-§-fpw- A-\p-h-Zn-¡n-Ã- F-¶-Xm-Wv A-Sn-kvYm-\- X-X-zw-. ku-lr-Z-¯n-eqsS tkh-\w- F-¶- B-i-b-¯n-sâ A-Sn-kvYm-\-¯n-Â- {]-h-À-¯n-¡p-¶- kw-L-S-\-bpsS {]-[m-\- e-£y-§-Ä- C-h-bm-Wv
-tcmKn-I-Ä-¡v Nn-In-Õm- klm-bw-, c-à- Zm-\w-, ho-ÂsNb-À- hn-X-c-Ww-, -saUn-¡-Â- Iym-¼p-I-Ä-, -sXmgn-Â- -taf-I-Ä-, hn-Zym-`ym-k skan-\m-dp-I-Ä- I-em- kÔy-I-Ä-, -tjmÀ-Sv ^n-enw- \n-À-am-Ww-, -t_m[-h-Â-¡-c-W- Im-¼-bn-\p-I-Ä-, -s]cn-bm-À- \-Zn- ip-No-I-c-Ww-, Hm-¬sse³- ¢m-Êp-I-Ä-¡v klm-bsamcp-¡-Â-, a-css¯ hn-X-c-Ww-, -s]mXp- kvY-e- ip-No-I-c-Ww-, -sSen-hn-j-³- hn-X-c-Ww-, I-em-Im-c-·m-À-¡v kzo-I-c-Ww-, Smse\väv A-hm-À-Up-I-Ä-, a-×-d-ª- I-em-Im-c-·m-À-¡v kva-c-Wm-RvP-en-, \n-À-[-\- hn-Zym-À-°n-Isf kw-c-£n-¡p-¶- kvYm-]-§-Ä-¡v [-\-klm-b-hpw-, h-kv{X- hn-X-c-W-hpw-, I-À-j-I-À-¡v D-Xv]-¶-§-Ä- hn-Â-¡m-³- Hm-¬sse³- hn-]-Wn-, -tdm-t_m«n-Iv skan-\m-dp-I-Ä-, kÀ-¡m-À- B-ip-]-{Xn-I-fn-Â- -sSen-hn-j-³-, {^n-UvPv hm-jnw-Kv -sajo-³- Xp-S-§n-b- D-]-I-c-W-§-fpsS hn-X-c-Ww-, {]-f-b-Im-e-¯pw- -tImhn-Uv Im-e-¯pw- `-£y-, h-kv{X- In-äv hn-X-c-Ww-, {]-f-Im-e-¯n-\p- -tijw- {]-f-b- _m-[n-X-cpsS ho-Sv ip-No-I-c-Ww-, a-cw- kw-c-£n-¡p-¶-hsc B-Z-cn-¡-Â- Xp-S-§n- A-©p- h-À-j-¡m-ew- -sImïv B-bn-ct¯mfw- -t{]m{Km-ap-I-Ä- \-S-¯p-hm-³- {^-ïvkv Hm-^v -tIc-f-¡v I-gn-ªn-«p-ïv.
2020 Hm-K-kväv 15\p- kw-L-S-\-bpsS {]-h-À-¯-\-§-Ä-
hn-]p-eo-I-cn-¡p-¶-Xn-sâ `m-K-am-bn- {^-ïvkv Hm-^v -tIc-f- F-¶v
]p-\-À-\m-a-I-c-Ww- -sNbvXv {S-kväv cq-]o-I-cn-¡p-I-bpw-
-sNbvXp-.{^-ïvkv Hm-^v I-«-¸-\- Nm-]vä-dp-I-Ä-: Ipsshäv, bp-.-sI,
A-b-À-e-³-Uv, C-kvcmtbÂ-, ku-Zn- Atd_y-, Hm-kv-t{Sen-b-, H-am-³-,
jm-À-P-, bp-.F-kv.F-.{^-ïvkv Hm-^v -tIc-f- ¹m-äv-t^map-I-Ä-:
hm-SvkvB-]v {Kq-¸p-I-Ä-, -t^kv_p-¡v {Kq-¸v, -t^kv_p-¡v -t]Pv,
-t^mIv -tdUntbm c-Pn-kv-t{SUv Hm-^o-kv: Iym-]n-ä-Â- _n-Â-Unw-Kv
Iym-]n-ä-Â- -s]bn-âvkn-\v ap-I-Ä- \n-e- -tN¶m-«p-a-äw- Pw-Kvj-³-
I-«-¸-\-.
-tIm¬-Sm-Îv \-¼-dp-I-Ä-: {]-kn-U-âv – 9048812123, sk{I-«-dn-
-9447823817
We happily engage with charitable initiatives and community outreach programs, helping to make a positive impact and nurture the young generation to train and compete at a high level.
We happily engage with charitable initiatives and community outreach programs, helping to make a positive impact and nurture the young generation to train and compete at a high level.
Events Conducted
Followers Online
Awards
ഇന്ത്യ,യുകെ,ന്യൂസിലാൻഡ്,ക്യാനഡ,യു.എസ്എ,
ഓസ്ട്രേലിയ,യു.എ.ഇ,സൗദി അറേബ്
,ബഹറിൻ, മലേഷ്യ,കുവൈറ്റ്,ഇറ്റലി,ഓസ്ട്രിയ
എന്നിങ്ങനെ 13 രാജ്യങ്ങളിൽ ചാപ്റ്ററുകളുണ്ട്.
എല്ലാ വർഷവും മാവേലി മഹോത്സവം ക്രിസ്മസ് പാപ്പാ റാലി
പ്രണയദിനത്തിൽ അഗതികൾക്ക് വസ്ത്രവിതരണം,
അറിവ് പകരാം ആശ്രയമാവാം പദ്ധതി,
പ്ലാസ്റ്റിക് ഫ്രീ പെരിയാർ, തൊഴിൽ നേടാൻ തുണയാകാം,
എന്നീ പദ്ധതികൾ നടത്തിവരുന്നു.
കൂടാതെ ഓരോ വർഷവും 5 ലക്ഷം രൂപയോളം ചികിത്സാ സഹായം നൽകുന്നു.
ഇടുക്കിയിൽ ചിത്രീകരിക്കുന്ന സിനിമകൾക്ക് ആവശ്യമായ സഹായങ്ങൾ നൽകുകയും
കൂടുതൽ സംവിധായകരേയും നടീ നടൻമാരെയും ഇവിടെ വരുത്തി ആദരവ് നൽകുകയും
ചെയ്തുവരുന്നു.സാംസ്കാരിക വകുപ്പുമായി ചേർന്ന് നിരവധി വിദ്യാർത്ഥികൾക്ക്
ചെണ്ട തുടങ്ങി കലാപരിശീലനം നടത്തിവരുന്നു.പ്രളയകാലത്ത് നിരവധി വീടുകളും
സ്ഥാപനങ്ങളും ക്ലീൻ ചെയ്തു നൽകുകയുണ്ടായി.വയനാടിന് ഒരു കൈത്താങ്ങ്
പ്രോഗ്രാമിൽ ഒരു ലക്ഷം രൂപയുടെ ഭക്ഷ്യസാധനങ്ങൾ വസ്ത്രങ്ങൾ ഇവ നൽകി.
ആരംഭം മുതൽ ഇന്ന് വരെ ഒരു കോടി 20 ലക്ഷം രൂപാ ചികിത്സാസഹായം നൽകി കഴിഞ്ഞു.
കോവിഡ് കാലത്ത് നൂറ്റിയേഴ് വിദ്യാർത്ഥികൾക്ക് അറിവ് പകരാം ആശ്രയമാകാം പദധതി
വഴി ഓൺലൈൻ പഠനത്തിന് സ്മാർട്ട് ഫോൺ/ടെലിവിഷൻ ഇവ നൽകി.കോവിഡ് വാക്സിൻ
കട്ടപ്പനയിലെ ആശുപത്രികളിൽ ലഭിക്കാതെ വന്നപ്പോൾ എറണാകുളം സൺറൈസ്
ഹോസ്പിറ്റലുമായി ചേർന്ന് കട്ടപ്പനയിൽ .കുറഞ്ഞ തുകക്ക് വാക്സിനേഷൻ ക്യാമ്പ്
നടത്തുവാൻ കഴിഞ്ഞു.ആ സമയത്ത് സാമ്പത്തിക പ്രതിസന്ധി നേരിട്ട നിരവധി
കുടുംബങ്ങൾക്ക് ഭക്ഷ്യസാമഗ്രികൾ നൽകി.
കട്ടപ്പനയിൽ തെരഞ്ഞെടുത്ത നൂറ് കുട്ടികൾക്ക് ലില്ലി എന്ന സംസാരിക്കുന്ന
റോബോട്ട് ക്ലാസ് എടുക്കുകയും റോബോട്ടിക്ക് കിറ്റുകൾ നൽകി റോബോട്ട്
ഉണ്ടാക്കിക്കുകയും ചെയ്തു.
തൊഴിൽ നേടാൻ തുണയാകാം പദ്ധതിയുടെ ഭാഗമായി ജോബ് ഫെസ്റ്റ് സംഘടിപ്പിച്ച്
ബിഗ്ബസാർ, എൽജി,റിലയൻസ്,വോഡഫോൺ,മാക്സിസ്,
ഗ്രീൻസ്,പാൻറലൂൺസ് തുടങ്ങിയ
നിരവധി കമ്പനികളിൽ നിരവധി യുവതിയുവാക്കൾക്ക് ജോലിനേടാൻ സഹായിച്ചു.
എല്ലാ വർഷവും ഇരുപതോളം ഗവ:സ്കൂളുകളിൽ പഠിക്കുന്ന നിർദ്ധന വിദ്യാർത്ഥികൾക്ക്
നോട്ടുബുക്കുകൾ വിതരണം ചെയ്തുവരുന്നു.അതോടൊപ്പം
പ്രവേശനോത്വത്തോടനുബന്ധിച്ച് മിൽമയുമായി ചേർന്ന് മധുരം വിതരണം ചെയ്തു.
ലണ്ടനിലെ മലയാളികളുടെ സംഘടനയും ശ്രീ ജസ്റ്റിൻ കളപ്പുരയുടെ പിൻതുണയോടെയും
തോണിതടിയിൽ ഭിന്ന ശേഷിക്കാരനായ ഒരു കുട്ടിയുടെ കുടുംബത്തിന് വീട്
നിർമ്മിച്ചു നൽകുവാൻ കഴിഞ്ഞു.സമൂഹത്തിന്റെ വിവിധ മേഖലകളിൽ പ്രവർത്തിച്ച്
നാടിന് വലിയ സംഭാവന നൽകിയവരെ എല്ലാ വർഷവും ആദരിച്ച് വരുന്നു.കട്ടപ്പന
താലൂക്ക് ആശുപത്രിക്ക് സ്മാർട്ട് ടി.വി,വാഷിംഗ് മെഷിൻ,ഫ്രിഡ്ജ
,സെറ്റ്റ്റോപ് ബോക്സ് എന്നിവ എൽജിയുമായി സഹകരിച്ച് വാങ്ങി നൽകി.നിർദ്ധന
രോഗികൾക്കായി മലയാളി അസോസിയേഷൻ യുകെ യുമായി സഹകരിച്ച് ആംബുലൻസ് സർവ്വീസ്
നടത്തി വരുന്നു.പ്രളയകാലത്ത് നാല് മേഖലകളായി തിരിച്ച് 4 സ്ക്വാഡുകൾ
പ്രവർത്തിച്ചിരുന്നു.കഴിഞ്ഞ പത്ത് വർഷത്തിനുള്ളിൽ പതിനായിരത്തിലധികം
പലവൃഞ്ജന കിറ്റുകൾ വിതരണം ചെയ്തു. പ്രളയകാലത്ത് നൂറിലധികം യുവജനങ്ങളെ
സംഘടിപ്പിച്ച് ocym,കട്ടപ്പന ഓഫ് റോഡ്സ് എന്നിവരുടെ സഹകരണത്തോടെ
പൂർണ്ണമായി തകർന്ന ശാന്തിപ്പാലം ഒരു ദിവസം കൊണ്ട് ഗതാഗതയോഗുമാക്കിയത് ദേശീയ
മാദധ്യമങ്ങൾ പോലും ശ്രദ്ധയാകർഷിച്ചു.
ഫ്രണ്ട്സ് ഓഫ് കേരളാ എന്ന പേരിൽ തിരുവനന്തപുരം,കൊല്ലം,തൃശൂർ,പാലക്കാട
,കോട്ടയം,എറണാകുളം ജില്ലകളിലും പ്രവർത്തനങ്ങൾ ആരംഭിച്ചു.
ഇക്കാലമത്രയും സംഘടനക്ക് വലിയ പിൻതുണമേകിയ ഏവർക്കും ഈ വാർഷികവേളയിൽ നന്ദി
പറയുന്നു.
വരൂ സൗഹൃദത്തിലൂടെ നമുക്ക് നല്ലൊരു നാട് സൃഷ്ടിക്കാം.
We support for members who may be struggling, such as academic or personal issues, Medical treatment through counseling services or other resources.
We are socially committed
As a social organization, through a concerted effort, we continue to make significant contributions to provide timely assistance to poor and downtrodden people.
പ്ലാസ്റ്റിക് ഫ്രീ പെരിയാർ
ഇടുക്കി ജില്ലയിലെ പെരിയാർ ടൈഗർ റിസേർവിന്റെ അതിർത്തിയായ സുന്ദര മലയിൽ നിന്നാരംഭിച്ച്, ഇടുക്കി ജില്ലയിലൂടെ കടന്ന് 244 കിലോമീറ്റർ ദൂരം സഞ്ചരിച്ച് അറബിക്കടലിലും വേമ്പനാട്ട് കായലിലും ചെന്നവസാനിക്കുന്ന പെരിയാർ നദി ലക്ഷോപലക്ഷം ജീവനുകൾക്ക് ദാഹജലം നൽകുകയും ഇടുക്കി അടക്കമുള്ള വൈദ്യുതി പദ്ധതികളിലൂടെ കേരളത്തിന് വെളിച്ചം നൽകുകയും ചെയ്യുന്ന അതീവ പ്രാധാന്യമുള്ള നദിയാണ്. ആ നദിയിൽ ഉണ്ടാകുന്ന പ്ലാസ്റ്റിക് കെമിക്കൽ മാലിന്യ നിക്ഷേപത്തിന്റെ ഫലമായി ജൈവ വൈവിധ്യം നശിക്കുകയും പ്രളയം പോലുള്ള വലിയ നാശനഷ്ടങ്ങൾക്കിടയാക്കുകയും ചെയുന്നു. പ്ലാസ്റ്റിക് ഫ്രീ പെരിയാർ എന്ന പ്രോജെക്ടിലൂടെ ഫ്രണ്ട്സ് ഓഫ് കട്ടപ്പന വോളണ്ടിയർമാർ ഞായറാഴ്ചകളിലും മറ്റ് അവധി ദിവസങ്ങളിലും പെരിയാർ നദിയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് പ്ലാസ്റ്റിക് മാലിന്യങ്ങൾ പെറുക്കിയെടുത്തു റീസൈക്ലിങ് കേന്ദ്രങ്ങളിലെത്തിക്കുന്നു..
അറിവ് പകരാൻ ആശ്രയമാകാം
സാമ്പത്തിക പരാധീനതകൾ മൂലം വിദ്യാഭ്യാസം തടസപ്പെടുന്ന വിദ്യാർത്ഥികളെ സഹായിക്കുക എന്നതാണ്, അറിവ്നേടാൻ ആശ്രയമാകാം എന്ന പദ്ധതിയുടെ ലക്ഷ്യം.ഈ പദ്ധതിയിലൂടെ എല്ലാ അദ്ധ്യയന വർഷവും അർഹരായ വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു വരുന്നു. ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾക്ക് പ്രത്യേക പരിഗണനയും ഈ പദ്ധതിയിൽ നൽകാറുണ്ട്. കോവിഡ്19 വ്യാപനം മൂലമുണ്ടായ ലോക്ക്ഡൗണിനെ തുടർന്ന് സ്കൂളുകൾ തുറക്കാനാകാതെ വന്ന സാഹചര്യത്തിൽ കേരള സർക്കാർ വിക്ടേഴ്സ് ടെലിവിഷൻ ചാനലിലൂടെ ക്ലാസുകൾ സംപ്രേക്ഷണം ആരംഭിക്കുകയും എന്നാൽ ടെലിവിഷൻ ഇല്ലാത്തതു മൂലം ക്ളാസ്സുകളിൽ പങ്കെടുക്കാനാകാതെ വന്ന ഇടുക്കി ജില്ലയിലെ പന്ത്രണ്ട് സ്കൂളുകളിലെ 8 ഭിന്ന ശേഷിക്കാരടക്കം 35 കുട്ടികൾക്ക് ടെലിവിഷനുകൾ നൽകി അവരുടെ പഠനം സാദ്ധ്യമാക്കി. വിദേശ മലയാളികളടക്കമുള്ള വിവിധ സുമനസ്സുകളുടെ സഹായമാണ് ഈ പദ്ധതി സഫലമാകാൻ ഇടയാക്കിയത്.
തൊഴിൽ നേടാൻ തുണയേകാം
വിദേശ രാജ്യങ്ങളിൽ കഠിനാധ്വാനം ചെയ്ത് നമ്മുടെ നാടിനെ സമൃദ്ധിയിലേക്ക് നയിച്ചത് വിദേശ മലയാളികളാണ്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ വിദേശത്തുനിന്ന് തൊഴിൽ നഷ്ടപ്പെട്ടും തൊഴിൽ ഉപേക്ഷിച്ചും നാട്ടിലേക്ക് വരുന്ന വിദേശ മലയാളികൾക്ക് നാട്ടിൽ തൊഴിൽ കണ്ടുപിടിക്കാൻ സഹായമാകുക എന്നതാണ് തൊഴിൽ നേടാൻ തുണയേകാം എന്ന പദ്ധതിയുടെ ലക്ഷ്യം. വിവിധ സ്ഥാപനങ്ങളിൽ ഉണ്ടാകുന്ന തൊഴിൽ അവസരങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ഫ്രണ്ട്സ് ഓഫ് കട്ടപ്പന വോളണ്ടിയർമാർ ശേഖരിക്കുകയും ഫ്രണ്ട്സ് ഓഫ് കട്ടപ്പനയുടെ ഫേസ്ബുക്ക് പേജിൽ അത് പ്രസിദ്ധീകരിക്കുകയും ചെയ്യുന്നു.
ഫോക് റെസ്ക്യൂ ടീം
2018 മുതൽ നമ്മുടെ നാട് പ്രളയക്കെടുതികളെ നേരിട്ടപ്പോൾ മുതൽ അടിയന്തിര ഘട്ടങ്ങളിൽ മണ്ണ് നീക്കം ചെയ്യുക, വെളളം കയറിയ വീടുകൾ ശുചീകരിക്കുക, വഴിപാലം തുടങ്ങിയവ ഉപയോഗപ്രദമാക്കിക്കൊടുക്കുക തുടങ്ങിയ ലക്ഷ്യത്തോടെ ആരംഭിച്ച fok റെസ്ക്യൂ ടീം ന് വിവിധ മേഖലകളിൽ നിന്നുള്ള മുന്നൂറോളം വോളൻ്റിയർമാരുണ്ട്.
ഓൺലൈൻ കാർഷിക വിപണി
നമ്മുടെ നാട്ടിലെ കർഷകർ ഉത്പാദിപ്പിക്കുന്ന ഉത്പന്നങ്ങൾ ഓൺലൈനിലൂടെ പ്രചാരണം നൽകി ഉപഭോക്താക്കൾക്ക് ഇടനിലക്കാരില്ലാതെ നേരിട്ട് വാങ്ങുന്നതിന് അവസരമൊരുക്കുന്നു. കർഷകർക്ക് ഫ്രണ്ട്സ് ഓഫ് കട്ടപ്പനയുടെ 9048812123 എന്ന വാട്സ്ആപ് നമ്പറിലേക്ക് ഉത്പന്നങ്ങളുടെ വിവരങ്ങളും ഫോട്ടോയും അയക്കാവുന്നതാണ്.
പനിക്കുന്ന ഭൂമിക്ക് മരത്തിൻ്റെ കുടയേകാം
കാലാവസ്ഥാ വ്യതിയാനം വരുത്തുന്ന നാശനഷ്ടങ്ങൾ സമൂഹത്തിനു ബോദ്ധ്യമാക്കുകയും അതിനു ഏക പ്രതിവിധി മരമാണ് എന്ന ബോദ്ധ്യം ജനങ്ങളിലെത്തിക്കുകയും ചെയ്യുക എന്നതാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമാക്കുന്നത്.ബോധവൽക്കരണ കാമ്പയിനുകൾ ഫലവൃക്ഷത്തൈ വിതരണം ഫലവൃക്ഷത്തൈ നടീൽ, മരം സംരക്ഷിക്കുന്നവർക്ക് ആദരവ് നൽകൽ എന്നിവയെല്ലാം ഈ പദ്ധതിയുടെ ഭാഗമായി നടത്തിവരുന്നു.